Local News

സൈത്തൂന്‍ റസ്റ്റോറന്റ് മൂന്നാമത് ശാഖ മതാര്‍ ഖദീമില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

ദോഹ. ഖത്തറിലെ ഭക്ഷണപ്രിയരുടെ ഇഷ്ട കേന്ദ്രമായ സൈത്തൂന്‍ റസ്റ്റോറന്റിന്റെ മൂന്നാമത് ശാഖ മതാര്‍ ഖദീമില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും . വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാനം.
6.30 മുതല്‍ ബിസിനസ് ആരംഭിക്കും.

Related Articles

Back to top button
error: Content is protected !!