Local News
പ്രഥമ ഏഷ്യന്‍ നട്‌സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്‌സ് പ്രദര്‍ശനം മാര്‍ച്ച് 1 മുതല്‍ 10 വരെ സൂഖ് വാഖിഫില്‍

ദോഹ. പ്രഥമ ഏഷ്യന്‍ നട്‌സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്‌സ് പ്രദര്‍ശനം മാര്‍ച്ച് 1 മുതല്‍ 10 വരെ സൂഖ് വാഖിഫിലെ കിഴക്കന്‍
സ്‌ക്വയറില്‍ നടക്കും. ദിവസവും വൈകുന്നേരം 7:30 മുതല്‍ അര്‍ദ്ധരാത്രി 12 വരെയായിരിക്കും പ്രദര്‍ശനം