Local News
മലപ്പുറം ജില്ല രൂപീകരണ ദിനം ആഘോഷിച്ചു

ദോഹ. മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ -(മെജസ്റ്റിക് ) മലപ്പുറം ജില്ല രൂപീകരണ ദിനാഘോഷം ആഘോഷിച്ചു. ഐ സിസി മുംബൈ ഹാളില്‍ പ്രസിഡന്റ് നിഹാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന വൈസ് പ്രസിഡന്റ്‌റ് മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ന്‍വീട്ടില്‍, ട്രഷറര്‍ ജിതിന്‍ ചക്കോ ത്ത്, ഉപദേശക സമിതി അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നല്‍കിയ ചടങ്ങില്‍ ആര്യ പ്രദീപ് സ്വാഗതവും, ശീതള്‍ പ്രശാന്ത് നന്ദിയും പറഞ്ഞു