Month: February 2025
-
വിശുദ്ധ ഖുര്‍ആന്‍ മലയാളസാരം പ്രകാശനം ചെയ്തു
തേഞ്ഞിപ്പാലം :ഡോ. യൂസുഫ് മുഹമ്മദ് നദ് വി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ മലയാളസാരം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം സംഘടിപ്പിച്ച ദേശീയ…
Read More » -
റമദാന് മുന്നോടിയായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പുമായി നോവ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്റര്‍
ദോഹ: അബുഹമൂര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിന്റെ അടുത്തുള്ള നോവ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്ററില്‍ റമദാന്റെ മുന്നോടിയായി സൗജന്യ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. റമദാനില്‍ നോമ്പ് എടുക്കുന്നവര്‍ക്ക് തങ്ങളുടെ…
Read More » -
അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം
ദോഹ. ഖത്തറില്‍ നിന്നുള്ള ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളില്‍ ആധികാരിക പഠനങ്ങള്‍ നടത്തുകയും ക്ഷേമ പദ്ധതികള്‍ക്കും പുരോഗതികള്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിരന്തരം ഇടപെടുകയും ചെയ്യുന്ന…
Read More » -
റമദാന് മാസത്തില്‍ കിഴിവ് ലഭിക്കുന്ന ഇനങ്ങളുടെ പട്ടിക വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു
ദോഹ. റമദാന് മാസത്തില്‍ കിഴിവ് ലഭിക്കുന്ന ഇനങ്ങളുടെ പട്ടിക വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ലിസ്റ്റ് കാണുന്നതിന് കോഡ് സ്കാന്‍ ചെയ്താല്‍ മതി
Read More » -
അന്‍സാര്‍ അരിമ്പ്രയുടെ ‘ഹെയില്സ്റ്റോണ്സും’ ഷംന ആസ്മിയുടെ ‘പരദേശിയുടെ മേല്‍വിലാസവും പ്രകാശനം ചെയ്തു
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം അടയാളം ഖത്തറുമായി സഹകരിച്ച് സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയില്‍ അന്‍സാര്‍ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ഹെയില്സ്റ്റോണ്സും’ ഷംന ആസ്മിയുടെ…
Read More » -
വെബ് സമ്മിറ്റ് ഖത്തര്‍ 2025 അമീര്‍ സന്ദര്‍ശിച്ചു
ദോഹ: ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2025 അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു. ഡിജിറ്റല്‍,…
Read More » -
പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചത് 360,000-ത്തിലധികം പേര്
ദോഹ. പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചത് 360,000-ത്തിലധികം പേര് . 11 ദിവസങ്ങളിലായി നടന്ന ഫുഡ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അവതരിപ്പിച്ചത്.
Read More » -
ഖത്തര്‍ പ്രവാസി പരീത് പിള്ള രചന നിര്‍വ്വഹിച്ച എന്നോമലേ എന്ന പ്രണയ ഗാനം റിലീസ് ചെയ്തു
ദോഹ. ഖത്തര്‍ പ്രവാസി പരീത് പിള്ള രചന നിര്‍വ്വഹിച്ച എന്നോമലേ എന്ന പ്രണയ ഗാനം റിലീസ് ചെയ്തു കാട്ടൂസ് കമ്പനി എറണാകുളം നിര്‍മ്മിച്ച ‘എന്നോമലേ’ എന്ന പ്രണയഗാനം…
Read More » -
വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍
ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍. മലയാളം പോഡ്കാസ്റ്റായി…
Read More » -
ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുമാമ മാളില്‍ ഉദ്ഘാടനം ചെയ്തു
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭമായ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുമാമ മാളില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക വാണിജ്യ…
Read More »