Local News
വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു

ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, പാറക്കാട്ടില്‍ കൂട്ടുകെട്ടില്‍ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു.
മുന്നൂറ് എപ്പിസോഡുകള്‍ പിന്നിട്ട മോട്ടിവേഷണല്‍ പരമ്പര സാമൂൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റു ചാനലുകളിലൂടേയും കൂടുതല്‍ വിശാലമായ വൃത്തങ്ങളിലേക്ക് പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് പ്രചോദനാത്മക കഥകളും ഉദ്ധരണികളുമായി ശ്രോതാക്കളിലേക്കെത്തുന്നത്.
വിജയമന്ത്രങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി ലിങ്കില്‍ ക്ളിക്ക് ചെയ്യുക