പളളികളുടെ പരിസരങ്ങളില്‍ കൃത്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കണം

ദോഹ. പളളികളുടെ പരിസരങ്ങളില്‍ കൃത്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഉദ്‌ബോധിപ്പിച്ചു.