Breaking News

ഖത്തര്‍ അമീറിന് ഇറാന്‍ പ്രസിഡന്റില്‍ നിന്നുള്ള രേഖാമൂലമുള്ള സന്ദേശം

ദോഹ: ഉഭയകക്ഷി ബന്ധങ്ങളെയും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെയും കുറിച്ച് ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്‌കിയനില്‍ നിന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഒരു രേഖാമൂലമുള്ള സന്ദേശം ലഭിച്ചു.

ഖത്തറിലെ ് ഇറാന്‍ അംബാസഡര്‍ അലി സലേഹബാദിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് സന്ദേശം സ്വീകരിച്ചത്.

Related Articles

Back to top button
error: Content is protected !!