മാനത്തൊരമ്പിളി പിറന്നു

ദോഹ. ഈദുല്‍ ഫിത്വര്‍ സമ്മാനമായി ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ സമര്‍പ്പിക്കുന്ന അതി മനോഹരമായ ഈദ് ഗാനം .മാനത്തൊരമ്പിളി പിറന്നു. സുബൈര്‍ വെള്ളിയോട് രചിച്ച് സയ്യിദ് മശ്ഹൂദ് തങ്ങളും റാഫി പാറക്കാട്ടിലും പാടിയ ആല്‍ബം നിര്‍മിച്ചിരിക്കുന്നത് മേഘമല്‍ഹാര്‍ കാര്യദര്‍ശികളായ മുംതാസ് അഹ് മജദും വിനേഷുമാണ്.https://youtu.be/0soTOGnd4OM?si=ekayjEZOnuicdf9F