Month: March 2025
-
ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനവസരം
ദോഹ. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ മഹിത മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിടപറഞ്ഞ ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനവസരം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന…
Read More » -
പതിനൊന്നാമത് റമദാന് സ്പോര്‍ട്സ് ഫെസ്റ്റിവലിന് തുടക്കം
ദോഹ. പതിനൊന്നാമത് റമദാന് സ്പോര്‍ട്സ് ഫെസ്റ്റിവലിന് ആസ്പയര് സോണില്‍ തുടക്കം . മാര്‍ച്ച് 18 ചൊവ്വാഴ്ച വരെ തുടരും.
Read More » -
പുകവലി ഉപേക്ഷിക്കാന്‍ റമദാന് മാസം പ്രയോജനപ്പെടുത്തുക
ദോഹ. പുകവലി ഉപേക്ഷിക്കാന്‍ റമദാന് മാസം പ്രയോജനപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പുകയില നിയന്ത്രണ കേന്ദ്രം.ആത്മനിയന്ത്രണത്തിന്റെ മാസമായ റമദാനില്‍ പുകവലി നിര്‍ത്തുവാന്‍ കൂടുതല്‍ സൗകര്യമാകും.…
Read More » -
സൂഖ് പ്രീമിയര്‍ ലീഗ് സീസണ് 4 സക്ല ഫൈറ്റേഴ്സ് ജേതാക്കള്‍
ദോഹ :സൂഖ് ഫ്രണ്ട്സിന്റെ അഭിമുഖ്യത്തില്‍ നടന്ന സൂഖ് പ്രീമിയര്‍ ലീഗ് സീസണ് 4-ല്‍ സക്ല ഫൈറ്റേഴ്സ് വിജയിച്ചു. ടോക്കിയോ ടൈറ്റന്‍സ് റണ്ണേഴ്സ് ആയി. ആവേശകരമായ ലീഗില്‍ പ്രശാന്ത്…
Read More » -
ഷീ കിച്ചണ്‍ പ്രതിനിധികള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ഖത്തറിലെ വനിത സംരംഭ കൂട്ടായ്മയായ ഷീ കിച്ചണ്‍ പ്രതിനിധികള്‍ക്ക് വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം സമ്മാനിച്ചു. ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്…
Read More » -
മഴ നനഞ്ഞ് ദോഹ
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രിയും ഇന്നും പുലര്‍ച്ചെയുമായി നേരിയ മഴ പെയ്തു. ഇപ്പോഴും പല ഭാഗങ്ങളിലും മഴ മേഘങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
Read More » -
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 മുതല്‍ 18 വരെ
ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തീയതികള്‍ ഫിഫ നിശ്ചയിച്ചു. ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 ന്…
Read More » -
കരുണ നിറഞ്ഞ കരുണാര്‍ദ്രം : നിരാലംബര്‍ക്ക് സാന്ത്വനമേകി
തിരുവനന്തപുരം. എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ കാനറാ ബാങ്കുമായി സംഘടിപ്പിച്ച കരുണാര്‍ദ്രം ജീവകാരുണ്യ സഹായ വിതരണം പരിശുദ്ധമായ റംസാന് മാസത്തിന്റെ രണ്ടാം ദിനത്തില്‍ സമുചിതമായി ആചരിച്ചു. സമൂഹത്തില്‍…
Read More » -
റമദാനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്
ദോഹ: റമദാനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന് . ഐക്യബോധം, സമൂഹമനസ്ഥിതി, സന്നദ്ധപ്രവര്‍ത്തനം എന്നിവ വളര്ത്തിയെടുക്കുന്നതിനുപകരിക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.വിദ്യാഭ്യാസ പരിപാടികള്‍, ഫിറ്റ്നസ് സെഷനുകള്‍, ഖത്തര്‍ ഫൗണ്ടേഷന്റെ…
Read More » -
പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, പെരുന്നാള്‍ ഓര്‍മകള്‍, യാത്ര തുടങ്ങി വായനക്കാരുടെ സ്വതന്ത്ര സൃഷ്ടികളാണ് അയക്കേണ്ടത്.…
Read More »