Month: March 2025
-
റമദാനില്‍ ഐസിബിഎഫ് ഓഫീസ് സമയക്രമമറിയാം
ദോഹ. റമദാനില്‍ ഐസിബിഎഫ് ഓഫീസ് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 7 മണി മുതല്‍ 9 മണിവരേയുമാണ് പ്രവര്‍ത്തിക്കുക
Read More » -
സാമ്പത്തിക മേഖല പരിഗണിക്കാതെ കായിക മേഖലയും എല്ലാവര്ക്കും പ്രാപ്യമാകണം: മനോജ് സാഹിബ് ജാന്‍
ദോഹ. സാമ്പത്തിക മേഖല പരിഗണിക്കാതെ കായിക മേഖലയും എല്ലാവര്ക്കും പ്രാപ്യമാകണമെന്ന് ഇന്റര്‍നാഷണല്‍ പ്ളയറും ഖത്തറിലെ എന്‍വിബിഎസ് സ്ഥാപകനുമായ മനോജ് സാഹിബ് ജാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ ദേശീയ…
Read More » -
അശ്റഫ് തൂണേരിയുടെ ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ പുസ്തകം പ്രകാശിപ്പിച്ചു
നാദാപുരം: 2022 ഖത്തര്‍ ലോക കപ്പിന്റെ സാംസ്കാരിക വായന എന്ന നിലയില്‍ മാധ്യമ പ്രവര്ത്തകന് അശ്റഫ് തൂണേരി രചിച്ച്, ഗ്രെയിസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ലോകം ഖത്തറില്‍ ചുറ്റിയ…
Read More » -
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോള്‍ വില കൂടും
ദോഹ. ഖത്തറില്‍ ഇന്ന് മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും .പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.05 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. . സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും…
Read More » -
അവധിക്കാലം; കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അഡീഷണല്‍ ഫ്ലൈറ്റുകള്‍ ആവശ്യപ്പെട്ട് ഗപാഖ്
ദോഹ. കേരളത്തിലെ മധ്യവേനലവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങള്‍ ഖത്തറിലേക്ക് വരുന്ന സന്ദര്‍ഭം കണക്കിലെടുത്ത് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അഡീഷണല്‍ ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ ഇടപടലുകള്‍ അഭ്യര്‍ത്ഥിച്ച്…
Read More » -
ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൈന്റ് ട്യൂണ്‍ ഇക്കൊ വെവ്സ് ഖത്തര്‍
ദോഹ. ഫെബ്രുവരി 26 ന് ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തില്‍ മൈന്റ് ട്യൂണ്‍ ഇക്കൊ വെവ്സ് പങ്കാളികളായി.കേരളത്തിന്റെ പച്ചമനുഷ്യനെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയും മൈന്റ് ട്യൂണ്‍ എക്കൊ വെവ്സിന്റെ…
Read More » -
മുഹമ്മദ് ബാഖവിയെ ആദരിച്ചു
തേഞ്ഞിപ്പലം. മുഹമ്മദ് ബാഖവിയെ ആദരിച്ചു .അറബി ഭാഷക്ക് വിശിഷ്യാ ഗ്രാമറിന് നല്കിയ സംഭാവനകള്‍ മാനിച്ചാണ് ആദരം. അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങള്‍ എന്ന പ്രമേയത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി…
Read More » -
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സേവനംആരംഭിച്ച് എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം
ദോഹ. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വേഗത്തിലും കാര്യക്ഷമമായും പ്രതികരണം നല്‍കുക എന്ന ലക്ഷ്യത്തോടെ, ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.…
Read More »