2025 ലെ ഈദ് അല്‍ ഫിത്വറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുഷൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ

ദോഹ. 2025 ലെ ഈദ് അല്‍ ഫിത്വറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുഷൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ. വൈവിധ്യമാര്‍ന്ന വിനോദ പരിപാടിളിലൂടെ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്. മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹ ഏരിയയിലെ ഹോട്ടലുകളിലും നല്ല ബിസിനസാണ് ഈദ് അവധിക്ക് റിപ്പോര്‍ട്ട് ചെയ്തത്.