Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് പ്രെഗബാലിന്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.
രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒരു യാത്രക്കാരനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ ബോഡി പരിശോധനാ മുറിയിലേക്ക് റഫര്‍ ചെയ്തു.
വിശദമായ പരിശോധനയില്‍ യാത്രക്കാരന്റെ ശരീരത്തില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ 1372 പ്രെഗബാലിന്‍ ഗുളികകള്‍ കണ്ടെത്തി.

Related Articles

Back to top button