Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എന്‍.ആര്‍.ഐ കൗണ്‍സില്‍ അനുശോചനവും ആദരാജ്ഞലിയും അര്‍പ്പിച്ചു


ദുബായ്: പഹല്‍ഗാമില്‍ ഭീകരാക്രമണത്തെ തുടര്‍ന്നു വീര മൃത്യു വരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശിയും മുന്‍ പ്രവാസിയും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി കണ്‍ വീനറുമായ എന്‍. രാമചന്ദ്രന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു ക്കൊണ്ട് കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അനുശോചനം അറിയിച്ചു. യു എ ഇ . യില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായില്‍ എത്തിയ അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇമേജ് നജീബ്, സി. ഹരിദാസ്, എ. ദേവദാസ് , ഡോ. ഗ്ലോബല്‍ ബഷീര്‍ എന്നിവര്‍ വസതിയിലെത്തി അന്ത്യാജ്ഞലി കളര്‍പ്പിച്ചു.

Related Articles

Back to top button