Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മെയ് 30 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ ബീച്ച് 974 ല്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം ബീച്ച് 974 ല്‍ ഒരു വാട്ടര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഏകദിന ഫെസ്റ്റിവല്‍ 2025 മെയ് 30 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ നടക്കും.

Related Articles

Back to top button