Breaking News
ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യത

ദോഹ. ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വാരാന്ത്യം വരെ ചൂട് കൂടുന്നത് തുടരാം.
ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂട് കുടുന്നതായാണ് റിപ്പോര്‍ട്ട്


