Local News
ഖത്തര്‍ തൊഴില്‍ നിയമവും സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധങ്ങളും’ സെമിനാര്‍ നാളെ

‘
ദോഹ : സംസ്‌കൃതി കരിയര്‍ ഡെവലപ്‌മെന്റ് വിങ്‌ന്റെ ആഭിമുഖ്യത്തില്‍ ‘ഖത്തര്‍ തൊഴില്‍ നിയമവും സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധങ്ങളും’ എന്ന വിഷയത്തില്‍ സംസ്‌കൃതി ഖത്തര്‍ അംഗങ്ങള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവത്തകനുമായ അഡ്വ. ജാഫര്‍ഖാന്‍ ക്ലാസ് നയിക്കും. 2025 മെയ് 30 വെള്ളിയാഴ്ച വൈകിട്ട് 06.30 ന് ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ് മെന്റ് സെന്ററില്‍ ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 31309672 എന്ന നമ്പറില്‍ ബന്ധപ്പെടാം.



