Local News
രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവം വിജയകരമായി സമാപിച്ചു, പ്രഥമ ബംഗ്ലാദേശി മാമ്പഴോത്സവം ജൂണ്‍ 25 മുതല്‍

ദോഹ: സൂഖ് വാഖിഫില്‍ രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവം വിജയകരമായി സമാപിച്ചു. പ്രഥമ ബംഗ്ലാദേശി മാമ്പഴോത്സവം ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ നടക്കും. ദിവസേന വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെയാണ് ഫെസ്റ്റിവല്‍.
ഖത്തറിലെ ബംഗ്ലാദേശ് എംബസിയുമായി സഹകരിച്ചാണ് ബംഗ്ലാദേശി മാമ്പഴോല്‍സവം സംഘടിപ്പിക്കുന്നത്.