Local News
ഗാസായുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് സ്മരണാഞ്ജലികള്‍

തൃത്താല. ആസ്‌പെയര്‍ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാസയില്‍ ജീവന്‍ പൊലിഞ്ഞ മനുഷ്യജീവനുകള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ റിയാസ് ഇ. പി, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സൗമ്യ പി,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രൂപേഷ് ലാല്‍. കെ,മറ്റു അധ്യാപകര്‍, അനധ്യാപകര്‍, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
