Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ കണ്ണൂര്‍ ജില്ലാ കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി


ദോഹ. ഖത്തര്‍ കണ്ണൂര്‍ ജില്ലാ കൂട്ടായ്മയുടെയും ആസ്റ്റര്‍ മെഡിക്കല്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടത്തിയ രക്ത ദാന ക്യാമ്പ് ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ് ഉത്ഘാടനം ചെയ്തു.
നൂറ്റി നാല്‍പതോളം പേരാണ് രക്തം ദാനം ചെയ്യാനെത്തിയത്.

ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ കണ്ണൂര്‍ കൂട്ടായ്മ പ്രസിഡന്റ് സനല്‍ അദ്ധ്യക്ഷത വഹിച്ചു.
ഖത്തര്‍ കണ്ണൂര്‍ കൂട്ടായ്മ രക്ഷാധികാരി കെ. പി. ബി. റിഷാല്‍ സ്വാഗതം പറഞ്ഞു.

Related Articles

Back to top button