Local News
വി എസ് അനുസ്മരണം നാളെ

ദോഹ. സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 7:00 മണിക്ക് ഐസിസി അശോക ഹാളില്‍ സ: വി എസ് അനുസ്മരണ യോഗം നടക്കും. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും