Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ആംബുലന്‍സ് സേവനങ്ങള്‍ മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്കാണ് പ്രയോജനപ്പെടുത്തേണ്ടത്

ദോഹ: ആംബുലന്‍സ് സേവനങ്ങള്‍ മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്കാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. ഖത്തറിലെ പൊതുജനാരോഗ്യ മേഖലയിലെ അടിയന്തര ആരോഗ്യ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന സംയുക്ത ദേശീയ കാമ്പയിനിലാണ് ഇക്കാര്യം അടിവരയിട്ടത്. പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി), സിദ്ര മെഡിസിന്‍, ഖത്തര്‍ റെഡ് ക്രസന്റ് (ക്യുആര്‍സി) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടക്കുന്നത്.

Related Articles

Back to top button