Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, സ്വാകാര്യത ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും തടവും

ദോഹ. ഖത്തര്‍ സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, സ്വാകാര്യത ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും തടവും . 2025 ലെ ഭേദഗതി ചെയ്ത നിയമം ആഗസ്ത് 4 നാണ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.
വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും വ്യക്തിഗത വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയോ ഒരു വര്‍ഷം വരെ തടവോ, ഇവ രണ്ടുമോ ലഭിക്കാം.

Related Articles

Back to top button