Local News
ഡോ. ഷഫീഖ് ഹുദവിയുടെ ‘ബിസിനസ് രസതന്ത്രം’ കെ.ടി.ജലീല്‍ എം.എല്‍.എക്ക് സമ്മാനിച്ചു

ദോഹ. ഖത്തറിലെ സംരംഭകനും അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷഫീഖ് ഹുദവിയുടെ ബിസിനസ് രസതന്ത്രം കെ.ടി.ജലീല്‍ എം.എല്‍.എക്ക് സമ്മാനിച്ചു . കെ.ബി.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.

