Local News
ഇന്ത്യന്‍ ടീമിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. എ എഫ് സി അണ്ടര്‍ 23 യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ ഇന്ത്യന്‍ ടീം കോച്ച് നൗഷാദ് മൂസക്കും സംഘത്തിനും ഖത്തര്‍ മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫാന്‍സ് ഊഷ്മളമായ വരവേല്‍പ്പ് നല്കി.
ഇന്നലെ ഉച്ചക്കാണ് ടീം ദോഹയിലെത്തിയത്.


