Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഒന്നിച്ചോണം നല്ലോണം ഇന്ന്

ദോഹ. നോര്‍വ ഖത്തര്‍ ഉം ക്ലാസ്സിക് ഖത്തര്‍ ഉം ചേര്‍ന്നൊരുക്കുന്ന ഒന്നിച്ചോണം നല്ലോണം ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും.
തെരഞ്ഞെടുത്ത പാട്ടുകള്‍ക്ക് പുറമെ ചെണ്ടമേളം, ക്‌ളാസിക്കല്‍ ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്

Related Articles

Back to top button