Local NewsUncategorized
ഒന്നിച്ചോണം നല്ലോണം സക്‌സസ് പാര്‍ട്ടി

ദോഹ. ക്‌ളാസിക് ഖത്തര്‍ സംഘടിപ്പിച്ച ഒന്നിച്ചോണം നല്ലോണം, കലാ സാംസ്‌കാരിക സന്ധ്യയുടെ സക്‌സസ് പാര്‍ട്ടി ഗ്രീന്‍ റസ്റ്റോറന്റില്‍ നടന്നു.
മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഗ്‌ളോബല്‍റിഥം കള്‍ചറല്‍ ക്‌ളബ്ബ് അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ബിന്ദു ചന്ദ്രന്‍, ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്‌ളാസിക് ഖത്തറിന്റെ ഗായകര്‍ തെരഞ്ഞെടുത്ത ഗാനങ്ങളാലപിച്ച് സക്‌സസ് പാര്‍ട്ടി അവിസ്മരണീയമാക്കി.
