Local News
വേള്‍ഡ് ക്ലീന്‍അപ്പ് ഡേ 2025 ആഘോഷത്തില്‍ പങ്കാളികളായി കെയര്‍ ആന്‍ഡ് ക്യൂയര്‍ ഗ്രൂപ്പ്

ദോഹ. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, കെയര്‍ ആന്‍ഡ് ക്യൂയര്‍ , അതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി വേള്‍ഡ് ക്ലീന്‍അപ്പ് ഡേ 2025 അല്‍ സഫ്‌ലിയ ദ്വീപ് വൃത്തിയാക്കികൊണ്ട് ആചരിച്ചു. പരിസ്ഥിതി സംരക്ഷിക്കുകയും സുസ്ഥിരത കൈവരിക്കുകയും ചെയ്യന്നതിന്റെ ഭാഗമായി കെയര്‍ ആന്‍ഡ് ക്യൂയര്‍ ജീവനക്കാര്‍ തന്നെയാണ് ഈ സംരംഭത്തില്‍ പങ്കുവഹിച്ചത്.