Month: September 2025
-
മണ്ഡേ ബൈറ്റ്സിന്റെ ഇരുപത്തഞ്ച് സെഷനുകള് പിന്നിട്ട് ഐ.ബി.പി.സി. ഖത്തര്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന് എംബസിക്ക് കീഴില് പ്രവര്ത്തിക്കുന്ന ഇന്ത്യന് ബിസിനസ് ആന്ഡ് പ്രൊഫഷണല്സ് കൗണ്സില് മണ്ഡേ ബൈറ്റ്സിന്റെ ഇരുപത്തഞ്ച് സെഷനുകള് പിന്നിട്ടു. പ്രൊഫഷണല് മുന്നേറ്റത്തില് ഒരു…
Read More » -
ജാഫര് അലി ദാരിമിയുടെ നിര്യാണത്തില് ഖത്തര് പി.സി.എഫിന്റെ അനുശോചനം
ദോഹ: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല് സെക്രട്ടറിയുമായിരുന്ന ജാഫര് അലി ദാരിമിയുടെ നിര്യാണത്തില് ഖത്തര് പി.സി.എഫ് അനുശോചനം അറിയിച്ചുഅബ്ദുല് നാസര് മഅദനിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലെല്ലാം താങ്ങും…
Read More » -
ഖത്തറിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ഒഐസിസിഇന്കാസ് ഖത്തര് സെന്ട്രല് കമ്മറ്റി
ദോഹ. ഒഐസിസിഇന്കാസ് ഖത്തര് സെന്ട്രല് കമ്മറ്റി, ഇസ്രായേല് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിന് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ശാന്തി, നീതി, മാനവീയ സഹായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്…
Read More » -
പ്രവാസികള് നോര്ക്ക ഐ.ഡി കാര്ഡ് എടുക്കണം : അബ്ദുല് റഊഫ് കൊണ്ടോട്ടി
ദോഹ. പ്രവാസികളുടെ പല പദ്ധതികളിലും അംഗങ്ങള് ആവുന്നതിന് നോര്ക്കാ ഐ ഡി കാര്ഡ് നിര്ബന്ധമാവുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ പ്രവാസികളും, നോര്ക്കാ ഐ ഡി കാര്ഡ് എടുക്കാന്…
Read More » -
ഇന്ത്യന് എംബസ്സി സ്പെഷ്യല് കോണ്സുലാര് ക്യാമ്പ് സെപ്റ്റംബര് 19 ന് ഏഷ്യന് ടൗണില്
ദോഹ : ഇന്ത്യന് എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല് കോണ്സുലാര് ക്യാമ്പ് സെപ്റ്റംബര് 19 ന് ഏഷ്യന് ടൗണില് നടക്കും. ഏഷ്യന് ടൗണിലുള്ള ഇമാറ ഹെല്ത്ത്…
Read More » -
ആര് ഒ അഷ്റഫിന്റെ നിര്യാണത്തില് കെ.എം.സി.സി. ഖത്തര് തൃശൂര് ജില്ലയുടെ അനുശോചനം
ദോഹ. മുസ്ലീം ലീഗിന്റെ സജീവ പ്രവര്ത്തകനും, കെ.എം.സി.സി ഖത്തര് മുന് സംസ്ഥാന കൗണ്സിലര്, ജില്ലാ കൗണ്സിലര്, ഗുരുവായൂര് മണ്ഡലം വൈസ് പ്രസിഡന്റ്, ടി.ജെ.എസ്.വി സെന്ട്രല് കമ്മിറ്റി മുന്…
Read More » -
ഇസ് ലാമിക് ആര്ട്ട് മ്യൂസിയവും ഖത്തര് നാഷണല് മ്യൂസിയവും ഇന്ന് പ്രവര്ത്തിക്കില്ല
ദോഹ. ഇസ് ലാമിക് ആര്ട്ട് മ്യൂസിയവും ഖത്തര് നാഷണല് മ്യൂസിയവും ഇന്ന് പ്രവര്ത്തിക്കില്ല . ദോഹയില് നടക്കുന്ന അസാധാരണ അറബ്-ഇസ് ലാമിക് ഉച്ചകോടിയും അനുബന്ധ റോഡ് അടച്ചിടലുകളും…
Read More » -
ഖത്തറില് ഉച്ചസമയത്തെ ജോലി വിലക്ക് പിന്വലിച്ചു
ദോഹ: ഖത്തറില് വേനല് പ്രമാണിച്ച് പുറം തൊഴിലാളികള്ക്കേര്പ്പെടുത്തിയിരുന്ന ഉച്ചസമയ ജോലി നിരോധനം നീക്കിയതായി തൊഴില് മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ കൊടും ചൂട് കണക്കിലെടുത്ത് ജൂണ് 1 മുതല്…
Read More » -
ആഗസ്റ്റ് മാസം ഔഖാഫ് മന്ത്രാലയം 19,614,218 ഖത്തര് റിയാല് സാമ്പത്തിക സഹായം വിതരണം ചെയ്തു
ദോഹ: ആഗസ്റ്റ് മാസം ഔഖാഫ് മന്ത്രാലയം 19,614,218 ഖത്തര് റിയാല് സാമ്പത്തിക സഹായം വിതരണം ചെയ്തു. ഖത്തറിലെ സാമൂഹിക ഐക്യദാര്ഢ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. രാജ്യത്തുടനീളമുള്ള 2,000-ത്തിലധികം…
Read More » -
വിമാന യാത്രക്കാര് യാത്ര മുന്കൂട്ടി ആസൂത്രണം ചെയ്യണം
ദോഹ. ഖത്തര് തലസ്ഥാനമായ ദോഹയില് ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല് നടക്കുന്ന അടിയന്തിര അറബ് ഇസ് ലാമിക ഉച്ചകോടിയുടെ പശ്ചാത്തലത്തില് റാസ് അബു അബൗദ്…
Read More »