Month: September 2025
-
അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ രുചി നുകരാന്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ദോഹ ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റില്‍
ദോഹ. അറബ് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ നുകരാന്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും ദോഹയിലെ സൂക്ക് വാഖിഫിലെ പ്രമുഖ റസ്റ്റോറന്റായ ബൈത്ത് മറിയം ബ്രെദേര്‍സ് സന്ദര്‍ശിച്ചു. പ്രമുഖ എഴുത്തുകാരായ…
Read More » -
കാനഡയിലെ പിടികിട്ടാപ്പുള്ളി ഖത്തറില്‍ അറസ്റ്റില്‍
ദോഹ: കാനഡയിലെ പിടികിട്ടാപ്പുള്ളി ഖത്തറില്‍ അറസ്റ്റില്‍ . കൊലപാതകം, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന 38 കാരനായ…
Read More » -
ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി റീജന്‍സി ഗ്രൂപ്പിന്റെ പതിനഞ്ചാം വാര്‍ഷികം
ദോഹ. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി റീജന്‍സി ഗ്രൂപ്പിന്റെ പതിനഞ്ചാം വാര്‍ഷികം. 2010 ല്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റുമായി തുടങ്ങിയ ഗ്രൂപ്പിന് നിലവില്‍ 9 ഔട്ട്ലെറ്റുകളുണ്ട്. പതിനഞ്ചാം വാര്‍ഷിക ഓഫറുകള്‍…
Read More » -
വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് എന്നിവക്കുള്ള ഫീസ് നിശ്ചയിച്ചു
ദോഹ. വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, സീലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയ്ക്കുള്ള ഫീസ് നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള 2025 ലെ തൊഴില്‍ മന്ത്രിയുടെ തീരുമാനം നമ്പര്‍…
Read More » -
എ. മുഹമ്മദലി അനുസ്മരണം
ദോഹ. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് (നിലവില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി – സിഐസി) മുന്‍ പ്രസിഡന്റ് അന്തരിച്ച എ മുഹമ്മദ് അലി അനുസ്മരണപരിപാടി ബര്‍വ വില്ലേജില്‍…
Read More » -
രോഷ്നി കൃഷ്ണന് കുവാഖിന്റെ ആദരം
ദോഹ. കുവാഖ് ഖത്തര്‍ സംഘടിപ്പിച്ച മധുരമീയോണം പരിപാടിയില്‍ അഞ്ചുമിനിറ്റ് നേരത്തെ ലൈവ് പെയിന്റിംഗിലൂടെ കുവാഖിന്റെ മനോഹരമായ ലോഗോ വരച്ച ജി.ആര്.സി.സി. അധ്യക്ഷയും ആര്‍ട് ടീച്ചറുമായ രോഷ്നി കൃഷ്ണന്…
Read More » -
സൂഖ് വാഖിഫ് ; പാരമ്പര്യ പൈതൃകങ്ങളുടെ ആഗോള തലസ്ഥാനം
രഞ്ജിത്ത് ചെമ്മാട് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബദൂവിയന്‍ വ്യാപാരികളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഇടുങ്ങിയ ഗല്ലികളിലൂടെ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടോ? അറേബ്യയുടെ പരമ്പരാഗതമായ പ്രാക്തന സംസ്കാരങ്ങളുടെ വ്യാപാരകേന്ദ്രങ്ങളുടെ അവശേഷിക്കുന്ന പാരമ്പര്യ…
Read More » -
സംസ്കൃതി സാഹിത്യോത്സവം ഇന്ന് ഡിപിഎസ് എം.ഐ.എസ് ഓഡിറ്റോറിയത്തില്‍
അമാനുല്ല വടക്കാങ്ങര ദോഹ : സംസ്കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം എസ്.എല്‍.എഫ് 2025 ഇന്ന് വക്രയിലെ ഡിപിഎസ് എം.ഐ.എസ് ഓഡിറ്റോറിയത്തില്‍ നടക്കും.സാഹിത്യോത്സവത്തിന്റെ ഭാഗമായി…
Read More » -
പാട്ടിന്റെ പാലാഴി തീര്‍ത്ത് അജ്മല്‍ മുഹമ്മദിന്റെ സംഗീത യാത്ര
അമാനുല്ല വടക്കാങ്ങര ഖത്തര്‍ പ്രവാസിയായ അജ്മല്‍ മുഹമ്മദ് പാട്ടിന്റെ പാലാഴി തീര്‍ത്ത അനുഗ്രഹീത ഗായകനാണ്. പുതിയ കാലത്തിന്റെ ഒച്ചപാടുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമൊക്കെ മാറി നിന്ന് എന്നും…
Read More » -
മൈന്‍ഡ്ട്യൂണ്‍ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് 200-ാം യോഗം ആഘോഷിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളില്‍ ഒന്നായ മൈന്‍ഡ്ട്യൂണ്‍ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് അതിന്റെ 200-ാം യോഗം ആഘോഷിക്കുന്നു. 2015 ഒക്ടോബറില്‍ സ്ഥാപിതമായ ക്ലബ്, തുടര്‍ച്ചയായി വെള്ളിയാഴ്ചകളിലെ…
Read More »