Month: September 2025
-
ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം വേനല്‍ക്കാലം ഇന്ന് അവസാനിക്കും
ദോഹ. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം വേനല്‍ക്കാലം ഇന്ന് അവസാനിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഇനി ശൈത്യകാലത്തിന് തുടക്കമാകും.
Read More » -
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രസിഡണ്ട് എ മുഹമ്മദലി നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രസിഡണ്ടുമായിരുന്ന എ മുഹമ്മദലി ആലത്തൂര്‍ നിര്യാതനായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് പ്രസിഡണ്ടായി സേവനമനുഷ്ടിച്ച അദ്ദേഹം…
Read More » -
ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് സീസണ് ഒക്ടോബര്‍ 15 മുതല്‍ 2026 ഏപ്രില്‍ 15 വരെ
ദോഹ. ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് സീസണ് ഒക്ടോബര്‍ 15 മുതല്‍ 2026 ഏപ്രില്‍ 15 വരെയായിരിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
Read More » -
2026 ലെ ഹജ്ജ് രജിസ്ട്രേഷന് ഒക്ടോബര്‍ 1 ന് ആരംഭിക്കും
ദോഹ: 2026 ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ 1 ന് ആരംഭിച്ച് 2025 ഒക്ടോബര്‍ 31 വരെ തുടരുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം…
Read More » -
യുഎന്‍ സമ്മേളത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു
ദോഹ: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന 80-ാമത് പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി് അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ…
Read More » -
കേരളീയ സാംസ്കാരികതനിമകള് നിറച്ച സംസ്കൃതി ഖത്തര്‍ ‘ഓണോത്സവം’25’ ശ്രദ്ധേയമായി
ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.കേരളീയ സാംസ്കാരികത്തനിമകള്‍ നിറഞ്ഞ വൈവിധ്യങ്ങളായ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ കലാവിരുന്നാണ് ഒരുദിനം നീണ്ടുനിന്ന ‘ഓണോത്സവം’25’ല്‍ അരങ്ങേറിയത് . മെഗാ അത്തപൂക്കളം,കുട്ടികളും മുതിര്‍ന്നവരും…
Read More » -
അധ്യാപകര്‍ നവീകരണത്തിന്റെ ശില്പികള്
ദോഹ : അധ്യാപകര്‍ നവീകരണ ചിന്താഗതിയോടെ മുന്നേറണം എന്ന സന്ദേശത്തോടെ ”അധ്യാപകര്‍ – നവീകരണത്തിന്റെ ശില്പികള്” എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായുള്ള ദ്വിദിന പരിശീലന ശില്പശാല നോബിള്‍ ഇന്റര്‍നാഷണല്‍…
Read More » -
വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് ഓണാഘോഷം
ദോഹ. ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം ബര്‍വ മദീനതനയിലെ എലൈറ്റ് ക്ലബ് ഹൗസില്‍ നടന്നു. റേഡിയോ സുനോ ആര്‍ജെ അഷ്ടമിയുടെ മനോഹര അവതരണത്തോടെ ആരംഭിച്ച…
Read More » -
ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫീഡ് ബാക്ക് തേടി ഗതാഗത മന്ത്രാലയം
ദോഹ: കൂടുതല്‍ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, പൊതുഗതാഗത ഉപയോക്താക്കളില്‍ നിന്ന് ഫീഡ്ബാക്ക് തേടുന്നതായി ഗതാഗത…
Read More » -
സാംസ്കാരിക സംഗമത്തിന് വേദിയൊരുക്കി ജി.ആര്.സി.സി.യുടെ ആര്‍ട്ട് & ഡാന്‍സ് വര്‍ക്ക്ഷോപ്പ് ‘ചിത്ര നൃത്യം’സെപ്റ്റംബര്‍ 27-ന്
ദോഹ. കുട്ടികളുടെയും കൗമാരക്കാരുടെയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍ (ജി.ആര്.സി.സി.) ഒരു കലാ-സാംസ്കാരിക സംഗമത്തിന് വേദിയൊരുക്കുന്നു. വിവിധതരം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍…
Read More »