Local News
ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദോഹയില്‍

ദോഹ. ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദോഹയിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അംബാസഡര്‍ വിപുല്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് നടക്കുന്ന സാമ്പത്തിക, വാണിജ്യ സഹകരണത്തിനായുള്ള ഉഭയകക്ഷി സംയുക്ത കമ്മീഷന്റെ യോഗത്തില്‍ മന്ത്രി സഹ അധ്യക്ഷനാകും.
