Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐസിഎഫ് റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഐസിഎഫ് എയര്‍പോര്‍ട്ട് റീജ്യണല്‍ കമ്മിറ്റി അഹ്‌മദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്റുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തുമാമ റൗദ ക്ലബ്ബ് ഹൗസില്‍ നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു ഐസിഎഫ്
റീജ്യണല്‍ പ്രസിഡണ്ട് ഷഹീര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു . അഹമ്മദ് സഖാഫി പേരാമ്പ്ര, ഉമര്‍ പുത്തുപ്പാടം.
അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാല്‍ അസഹരി, മുഹമ്മദ് ഷാ ആഴഞ്ചേരി, നൗഷാദ് അതിരുമട, ഉമ്മര്‍ കുണ്ടുതോട്,സംസാരിച്ചു
അബ്ദുറഹ്‌മാന്‍ തലക്കടത്തൂര്‍. അബ്ദുല്‍ അസീസ്, കോടമ്പുഴ .അമീര്‍ ശ്രീകണ്ടാപുരം, ഷിഹാബ് തങ്ങള്‍, നൗഫല്‍ മലപ്പട്ടം, ഷറഫുദ്ദീന്‍ കല്പകഞ്ചേരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button