Breaking News
എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ യുഎന്‍ഡിപിയുമായി ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവച്ചു

ദോഹ. എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ യുഎന്‍ഡിപിയുമായി ഒരു ചരിത്രപരമായ കരാറില്‍ എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ യുഎന്‍ഡിപിയുമായി ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവച്ചു. ഗാസയിലെ 90,000 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രോണിക് ജനറല്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജയകരമായ നടത്തിപ്പിലൂടെ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനാണ് എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ യുഎന്‍ഡിപിയുമായി കരാറില്‍ ഒപ്പുവെച്ചത്.

