Breaking News
നവംബര്‍ 4 ചൊവ്വാഴ്ച ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ മാത്രം

ദോഹ നവംബര്‍ 4 ചൊവ്വാഴ്ച ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 പരിഗണിച്ചാണിത്.
അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫുകളും ആ ദിവസം റിമോട്ടായാണ് പ്രവര്‍ത്തിക്കുക



