Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

‘കലാഞ്ജലി 2025 : എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ദോഹ:നാട്ടിലെ സ്‌കൂള്‍ യുവജനോല്‍സവ മാതൃകയില്‍ മീഡിയ പെന്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച വാശിയേറിയ അഞ്ചാമത് കലാഞ്ജലിയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ഭാവിയിലെ കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിച്ച കലാമേള അഞ്ചുദിവസങ്ങളിലായി ആയിരങ്ങളെ ആകര്‍ഷിച്ചു.
ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു

രാജഗിരി പബ്‌ളിക് സ്‌കൂളിന് ഓവറോള്‍ രണ്ടാം സ്ഥാനവും ആതിഥേയരായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു

Related Articles

Back to top button