Local News
‘ സക്കീര്‍ പാടുന്നു’ സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച

ദോഹ. കലാസാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളായി ദോഹയില്‍ സജീവ സാന്നിധ്യമായ സക്കീര്‍ സരിഗ തെരഞ്ഞെടുത്ത മലയാളം ഹിന്ദി ഗാനങ്ങളും, ഗസല്‍ ഗാനങ്ങളുമായും നമ്മോടൊപ്പം ചേരുന്നു. ദോഹയിലെ സംഗീത വേദികളില്‍ ശ്രദ്ധേയയായ അനീഷ രാജേഷും കൂടെയുണ്ട്.ടീം മലബാര്‍ ക്ലബാണ് പരിപാടിയുടെ സംഘാടകര്‍.
സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെ ഐസിബിഎഫ് കാഞ്ചാനി ഹാളിലാണ് പരിപാടി.