Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മിന്നും ജയം ആഘോഷിക്കാന്‍ മലപ്പുറം ജില്ലാ ഒഐസിസി ഇന്‍കാസ് കമ്മിറ്റി

ദോഹ. നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മിന്നും വിജയം ആഘോഷിക്കാന്‍ ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി ഇന്ന് വൈകിട്ട് 6.30 ഓള്‍ഡ് ഐഡില്‍ സ്‌കൂളില്‍ വച്ചു ചേരുന്നു.

പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ വിജയത്തിന്റെ സന്തോഷത്തില്‍ പങ്കുചേരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു

Related Articles

Back to top button