Local News
സ്‌നേഹപൂര്‍വ്വം മകള്‍ക്ക്’ റിലീസ് ചെയ്തു

ദോഹ. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അടയാളപ്പെടുത്തുന്ന സ്‌നേഹപൂര്‍വ്വം മകള്‍ക്ക്’ എന്ന ആല്‍ബം മലബാര്‍ പെട്ടിക്കട എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു
ഷാജഹാന്‍ മുറ്റിച്ചൂര്‍ എഴുതിയ വരികള്‍ക്ക് സയ്യിദ് മഷ്ഹൂദ് തങ്ങളുടെ ഈണവും ആലാപനവും പാട്ടിന് കൂടുതല്‍ മികവേകി.. സക്കീര്‍ സരിഗ ഓര്‍ക്കസ്‌ട്രേഷനും,
റാഫി പാറക്കാട്ടില്‍ ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു

