Uncategorized
നവാസ് പാലേരിക്ക് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. പാടിയും പറഞ്ഞും നവാസ് പാലേരി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനും മോട്ടിവേഷന്‍ സ്പീക്കറുമായ നവാസ് പാലേരിക്ക് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്
ഐസിബിഎഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദു റഊഫ് കൊണ്ടോട്ടി , ഡീല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ നരിപ്പറ്റ , മര്‍ഹബ ഇവന്റ് ക്ലബ്ബ് ചെയര്‍മാന്‍ ഫൈസല്‍ പേരാമ്പ്ര, റഫീഖ് മേച്ചേരി , ജാഫര്‍ ജാതിയേരി, അബ്ദുല്ല മൊകേരി , റാഫി പാറ ക്കാട്ടില്‍ , സനിത സന്തോഷ് എന്നിവര്‍ അദ്ദേഹത്തെയും മകനേയും എയര്‍പോര്‍ട്ടി ല്‍ സ്വീകരിച്ചു
