Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ക്കായി സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് ഖത്തര്‍ റെയില്‍

ദോഹ: പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ക്കായി സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് ദോഹ മെട്രോ. ലുസൈല്‍ QNBയില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 2:22-നും ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലേക്ക് കണക്ഷന്‍ അനുവദിക്കുന്ന ലുസൈല്‍ QNB-യില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 2:07-നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button