Local NewsUncategorized
ശൈത്യകാല ക്യാമ്പിംഗ് സീസണില്‍ സീലൈന്‍ പ്രദേശത്തെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും 30 ശതമാനം വരെ വിലക്കുറവ്

ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണില്‍ സീലൈന്‍ പ്രദേശത്തെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും 30 ശതമാനം വരെ വിലക്കുറവ് വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രമോഷനില്‍ പങ്കെടുക്കുന്ന ഭക്ഷണ പാനീയ ഔട്ട്‌ലെറ്റുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ അറിയിപ്പില്‍ പറഞ്ഞു.