Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജി.പി.കുഞ്ഞബ്ദുല്ലയെ ആദരിച്ച് സാംസ്‌കാരിക സംഘടനകള്‍

ദോഹ. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും അതിന് ശേഷവും ലോകമെമ്പാടും തരംഗം സൃഷ്ടിച്ച പോറ്റിയോ കേറ്റിയേ എന്ന ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ലയെ ആദരിച്ച് സാംസ്‌കാരിക സംഘടനകള്‍ . മര്‍ഹബ ഈവന്റ് ക്‌ളബ്ബ്, ഇന്‍കാസ് തുടങ്ങി ഖത്തറിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളാണ് ജിപിയെ ആദരിക്കുവാന്‍ മുന്നോട്ടുവന്നത്. ഇപ്പോള്‍ യുഎഇയില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ഈ നാദാപുരത്തുകാരന്‍

Related Articles

Back to top button