Local News
യെസ് 2 മലേഷ്യ ,മലേഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ഫെബ്രുവരി 6 , 7 തിയ്യതികളില്‍

ദോഹ. മലേഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഏറ്റവും വലിയ പ്രദര്‍ശനമായ യെസ് 2 മലേഷ്യ ഫെബ്രുവരി 6 , 7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ നടക്കും.
യുകെ, ഓസ്ട്രേലിയ ബ്രാഞ്ച് കാമ്പസുകള്‍ ഉള്‍പ്പെടെ മലേഷ്യയില്‍ നിന്നുള്ള 25+ യഥാര്‍ത്ഥ സര്‍വകലാശാല പ്രതിനിധികളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കണ്ടുമുട്ടുക. നിങ്ങളുടെ ഭാവി പഠനത്തിനായി നേരിട്ടുള്ള ഉത്തരങ്ങള്‍, യഥാര്‍ത്ഥ അവസരങ്ങള്‍, ഓണ്‍-ദി-സ്പോട്ട് മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നേടുന്നതിനുള്ള അസുലഭാവസരമാണിത്.
താല്പര്യമുള്ളവര് ഇപ്പോള്‍ തന്നെ https://yes2malaysia.com/qatar/
