Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2026 ന്റെ ആദ്യ പാദത്തില്‍ 67 പദ്ധതികള്‍ ആരംഭിച്ച് അശ് ഗാല്‍

ദോഹ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സേവന സൗകര്യങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 67 പദ്ധതികള്‍ ആരംഭിച്ചു.

Related Articles

Back to top button