Month: February 2026
-
വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗം പ്രകാശനം നാളെ
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗത്തിന്റെ പ്രകാശനം നാളെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടക്കും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പ്രസാധകര്.…
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ഫെബ്രുവരി 26 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ഫെബ്രുവരി 26 ന്…
Read More » -
ഹിബ ഫാത്തിമയുടെ പ്രവാചക മദ്ഹ് ഗാനമായ സലാം സയ്യിദോരെ തരംഗം സൃഷ്ടിക്കുന്നു
ദോഹ. റമദാനിന്റെ മുന്നോടിയായി മെലോഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറല്‍ ഫൈസല്‍ പൊന്നാനിയുടെ വരികള്‍ക്ക് അന്‍ഷാദ് തൃശൂര്‍ സംഗീതം നല്കി ഹിബ ഫാത്തിമ പാടിയ പ്രവാചക മദ്ഹ് ഗാനമായ ‘സലാം…
Read More » -
ഉംറക്ക് പോകുന്നവര്‍ ആവശ്യമായ വാക്സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ. പരിശുദ്ധ റദമാനില്‍ ഉംറക്ക് പോകുന്ന എല്ലാ സ്വദേശികളും താമസക്കാരും ആവശ്യമായ വാക്സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത് തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷിതവും ആരോഗ്യകരവുമായ യാത്രയും…
Read More » -
അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ജി.ആര്.സി.സിയുടെ ആദരം
ദോഹ: ഖത്തറിലെ പ്രവാസി സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും സാമ്പത്തിക വിദഗ്ധനുമായ സി.എ. അബ്ദുല്‍ റൗഫ് കൊണ്ടോട്ടിക്ക് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് പൊന്നാട നല്കി ആദരിച്ചു…
Read More » -
വിശുദ്ധ റമദാന് മാസത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്കി ഖത്തര്‍ അമീര്‍
ദോഹ. വിശുദ്ധ റമദാന് മാസത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കിയതായി അമീരി ദിവാന് അറിയിച്ചു. ഈ പുണ്യമാസത്തില്‍…
Read More » -
യൂനിറ്റി ഇഫ്താര്‍ മീറ്റ് ഇന്ന്
ദോഹ. യൂനിറ്റി ഇഫ്താര്‍ മീറ്റ് ഇന്ന് വൈകുന്നേരം എംഇ എസ് ഇന്ത്യന്‍ സ്കൂള്‍ കെ.ജി.ഹാളില്‍ നടക്കുമെന്ന് ചീഫ് കോഡിനേറ്റര്‍ എ.പി. ഖലീലും കോഡിനേറ്റര്‍ വി.സി.മശ്ഹൂദും അറിയിച്ചു.
Read More » -
സ്നേഹത്തിന്റെ നിറവില്‍ വിശ്വാസികള്‍ക്ക് ഇഫ്താര്‍ വിഭവങ്ങളൊരുക്കി ഓറിയന്റല്‍ ബേക്കറി ആന്‍ഡ് റസ്റ്റോറന്റ്
അമാനുല്ല വടക്കാങ്ങര ദോഹ. പുണ്യറമദാനിനെ അത്യാവേശത്തോടെ വിശ്വാസികള്‍ വരവേറ്റു കഴിഞ്ഞു. വ്രത ശുദ്ധിയുടെ ദിനരാത്രങ്ങളില്‍ അവര്‍ക്കൊപ്പം ചേരുകയാണ് ഓറിയന്റലും. വ്രതത്തിന്റെ ഒരു പകല്‍ വിടവാങ്ങുമ്പോള്‍, അവര്‍ക്കായി വിശുദ്ധിയോടെ…
Read More » -
വാണിമേല്‍ പ്രവാസി ഫോറം ഇഫ്താര്‍ സംഗമം നാളെ
ദോഹ : ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം നാളെ ( വെള്ളി )നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ്…
Read More » -
ലൈവ് പെയിന്റിംഗിലുടെ ശ്രദ്ധ നേടിയ കൊച്ചു കലാകാരന്മാര്ക്ക് ഇന്റര്‍നാഷണല്‍ മലയാളിയുടെ ആദരം
ദോഹ. ഖത്തറിലെ അറിയപ്പെടുന്ന കലാകാരിയും ജി.ആര്.സി.സി അധ്യക്ഷയുമായ രോഷ്നി കൃഷ്ണന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച് ലൈവ് പെയിന്റിംഗിലുടെ ശ്രദ്ധ നേടിയ കൊച്ചു കലാകാരന്മാര്ക്ക് ഇന്റര്‍നാഷണല്‍ മലയാളിയുടെ ആദരം. നോബിള്‍…
Read More »