Breaking News
കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി നാളെയും മറ്റന്നാളും ഇന്ത്യന്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കും

ദോഹ. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി വിശിഷ്യാ തത്കാല്‍ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് പുതുക്കല്‍ സര്‍വീസിനായി നാളെയും മറ്റന്നാളും ഇന്ത്യന്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കും.
എംബസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്‌ലൈന്‍ നമ്പറുകളായ 00974 55647502, 55362508 എന്നിവയും [email protected] എന്ന ഇമെയിലും നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലുള്ള ഏത് പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കാം.



