Local News
ആഗ് ഇന്റര്‍നാഷണല്‍ കമ്പനിക്ക് ഫീമെയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ബാറ്ററി വിതരണ കമ്പനിയായ ആഗ് ഇന്റര്‍നാഷണല്‍ കമ്പനിക്ക് ഫീമെയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ വേണം. ബിരുദവും ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 50009146 എന്ന വാട്‌സ് ആപ്പ് നമ്പറിലോ [email protected] എന്ന ഇമെയിലിലോ അപേക്ഷ അയക്കാം.
