Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പൊതുവായ ആശങ്കകളുള്ള വിവിധ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.

സംഘര്‍ഷങ്ങള്‍ ഉടനടി അവസാനിപ്പിക്കുന്നതിനും ചര്‍ച്ചാ മേശയിലേക്ക് മടങ്ങുന്നതിനും അന്താരാഷ്ട്ര പിന്തുണ വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും അതുവഴി മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.

Related Articles

Back to top button