Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാല് പേര്‍ക്ക് പരിക്കേ്


ഇന്നലെ രാത്രിയാണ് ഖത്തറിലെ മുറൈഖ് ഏരിയയിലെ സ്വദേശി വീടിന് മേല്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. ഒരു സ്വദേശി കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു . ചില്ലറ നാശനഷ്ടങ്ങളുമുണ്ട്.

Related Articles

Back to top button