Breaking News
ഇന്ന് ഖത്തര്‍ നിര്‍വീര്യമാക്കിയത് ഇറാന്റെ 7 ബാലിസ്റ്റിക് മിസൈലുകളും ഒട്ടേറെ ഡ്രോണുകളും

ദോഹ- ഇന്ന് (ഏപ്രില്‍-8) പുലര്‍ച്ചെ ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്‍ അയച്ചത് 7 ബാലിസ്റ്റിക് മിസൈലുകളും ഒട്ടേറെ ഡ്രോണുകളുമെന്ന് പ്രതിരോധ മന്ത്രാലയം.
മുഴുവന്‍ മിസൈലുകളും ഡ്രോണുകളും ഖത്തര്‍ സായുധ സേന വിജയകരമായി പ്രതിരോധിക്കുകയും നിര്‍വീര്യമാക്കുകയും ചെയ്തു




